കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനും കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനില്‍ നടന്ന പോലീസ് അതിക്രമങ്ങളുടെയും നേര്‍സാക്ഷ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവം ഉള്ളതുകൊണ്ടാണ് ഭരണപക്ഷമത് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. ......
പ്രകാശനം കഴിഞ്ഞ് 50 ദിവസം പിന്നിടുമ്പോൾ 56,67,570 ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാടാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്.......
ഒഐസിസി -ഇൻകാസ് ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി മുൻ ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ എസ് വൈ ഖുറൈഷി ഐ എ എസ് (റിട്ട.) യുമായി നിലവിലെ പ്രസക്തമായ വിഷയങ്ങളിൽ ഒരു സംവാദത്തിനു വേദിയൊരുക്കുന്നു. 19 സെപ്റ്റംബർ വെള്ളിയാഴ്ച വൈകിട്ട് 6.30 നു തുമ്മാമ ഒലിവ് ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടത്തപ്പെടുന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ 'Democracy's Heartland inside the battle for power in asia' ന്റെ വിദേശ എഡിഷന്റെ റിലീസിങ്ങിനോട് അനുബന്ധിച്ചാണ് പ്രസ്തുത വേദി ഒരുക്കിയിരിക്കുന്നത്. ......
ചെങ്ങുന്നൂർ: ഗാസയിൽ ആഹാരത്തിനായി കേഴുന്ന കുഞ്ഞുങ്ങളെ കണ്ട് ഭക്ഷണത്തിനായി പാത്രവും നീട്ടിനിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്കെങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക എന്ന പ്രസ്താവനയുടെ പേരിൽ പ്രശസ്ത സാഹിത്യകാരി ലീലാവതി ടീച്ചറിനെതിരായി സംഘപരിവാർ ശക്തികൾ നടത്തുന്ന സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയും സാംസ്കാരിക വിഭാഗമായ വെനീസിയത്തിൻ്റെയും ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ......
കുന്നത്തുനാട് : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരം ചെയ്യുവാന്‍ പാടില്ല എന്ന സുപ്രീം കോടതി ഉത്തരവ് നില നില്‍ക്കെ 18 നവംബര്‍ 2024ന് കുന്നത്ത്നാട് പഞ്ചായത്തിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് പൊതുജനങ്ങളെ തടഞ്ഞ സെക്രട്ടറിക്കും മറ്റ് ഏഴ് ഉദ്യോഗസ്ഥര്‍ക്കും എതിരെ അച്ചടക്കനടപടിയുമായി ഭരണസമിതി.പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഭരണ സമിതി കണ്ടെത്തിയിരിക്കുന്നത് .സെക്രട്ടറിക്കെതിരെ സമരം ചെയ്യുക, പൊതു വിഭവങ്ങളുടെ ദുരുപയോഗം, സ്വഭാവ ദൂഷ്യം, അച്ചടക്ക രഹിത്യം , അയോഗ്യനായ പഞ്ചായത്ത് മെമ്പറുടെ അയോഗ്യത ഇലക്ഷന് കമ്മീഷനില്‍ നിന്ന് മറച്ചുവെച്ചത്, അയോഗ്യനായ മെമ്പര്‍ക്ക് പൊതുജനാവില്‍ നിന്ന് പണം നല്‍കിയത് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്നത്തെ സെക്രട്ടറിയായിരുന്ന ദീപു ദിവാകരന്റെ മൂന്നുവര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞും, അയോഗ്യനായ മെമ്പര്‍ക്ക് പൊതുജനാവില്‍ നിന്ന് ഓണറേറിയവും സിറ്റിംഗ് ഫീസും നല്കി സര്‍ക്കാരിന് നഷ്ടം വരുത്തിയ തുകയായ 106800/ രൂപ തിരിച്ചടയ്ക്കുവാനും ആണ് ഉത്തരവ്. ......
ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് ഗ്രാമോദ്ധാരണ വായനശാലയുടെ വാർഷികവും ഓണാഘോഷവും നടന്നു സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡൻ്റ് രമേശ് കുമാർ അധ്യക്ഷനായി. സാഹിത്യകാരി ജയശ്രീ പള്ളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി മനോജ് കുമാർ , ജോൺസി ചെറിയാൻ, വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ടി സി സുനിമോൾ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി . ......
ഇത് ജനങ്ങളുടെ കൈവശമുള്ള പണം വർദ്ധിപ്പിക്കുകയും കൂടുതൽ ചെലവഴിക്കലുകൾക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന ജി.എസ്.ടി. ......
വെണ്മണി: വെണ്മണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിൽ ഒൻട്രപ്രനർഷിപ്പ് ഡെവലപ്മെന്റ് ക്ലബ് കേരള സ്റ്റേറ്റ് കയർ ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. പ്രതീഷ് ജി പണിക്കർ ഉദ്ഘാടനം ചെയ്തു. ......